Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morning Commute

Kozhikode

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു

പേ​രാ​മ്പ്ര: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ചെ​റു​വ​ണ്ണൂ​ർ ക​ക്ക​റ മു​ക്കി​ലെ പൂ​ത​ക്ക​ണ്ടി (ചാ​ല​പ്പൊ​യി​ൽ) ച​ന്ദ്ര​ശേ​ഖ​ര​ൻ (68) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ആ​റോ​ടെ ഭാ​ര്യ ശോ​ഭ​യോ​ടൊ​പ്പം പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ക​ക്ക​റ മു​ക്കി​ൽനി​ന്നും ചെ​റു​വ​ണ്ണൂ​രി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ പൂ​ള​ക്ക​ണ്ടി താ​ഴെവച്ച് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: ശ​ര​ത് ച​ന്ദ്ര​ൻ (ദു​ബാ​യ്), ആ​ര്യ ച​ന്ദ്ര​ൻ (അ​ധ്യാ​പി​ക ഗ​വ. ഗ​ണ​പ​ത് ബോ​യ്സ് ഹൈ​സ്കൂ​ൾ കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: അ​നു​ശ്രീ (കു​റു​വ​ങ്ങാ​ട്), അ​നു​പ് (കെ​എ​സ്എ​ഫ്ഇ കൊ​യി​ലാ​ണ്ടി).

Latest News

Corehub Up